പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Thursday, July 22, 2021 10:34 PM IST
മ​ല​യാ​ല​പ്പു​ഴ: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ൽ മ​ധു​രം അ​റി​വ് എ​ന്ന പേ​രി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കോ​ണ്‍​ഗ്ര​സ്് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കു​മാ​ർ പൊ​തി​പ്പാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ​പി​സി​സി എക്സിക്യൂട്ടീവ് മെം​ബ​ർ മാ​ത്യു കു​ള​ത്തു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​സി. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ൽ, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​ന്ദു ജോ​ർ​ജ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മു​ണ്ട​യ്ക്ക​ൽ, ഐ​എ​ൻ​ടി​യു​സി ക​ണ്‍​വീ​ന​ർ സ​ന​ൽ​കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് കൃ​ഷ്ണ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.