സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി ധ​ർ​ണ ന​ട​ത്തി
Friday, July 23, 2021 10:22 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ​ഹ​ക​ര​ണ മേ​ഖ​ല​യോ​ടു കാ​ട്ടു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
സ​ഹ​ക​ര​ണ വ​കു​പ്പി​നു​വേ​ണ്ടി കേ​ന്ദ്ര​ത്തി​ൽ ഒ​രു പു​തി​യ മ​ന്ത്രാ​ല​യം അ​മി​ത് ഷാ​യു​ടെ ചു​മ​ത​ല​യി​ൽ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത
കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ പ​റ​ഞ്ഞു. ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ജ​യ​വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, ടി.​കെ. സാ​ജു, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, കാ​ട്ടൂ​ർ അ​ബ്ദു​ൾ​സ​ലാം, ലി​ജു ജോ​ർ​ജ്, പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, സ​ലിം പി. ​ചാ​ക്കോ, അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, പി.​കെ. ഗോ​പി, സ​ജി കെ. ​സൈ​മ​ണ്‍, ഐ​വാ​ൻ കോ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.