ടി​പി​ആ​ര്‍ നി​ര​ക്ക് വീ​ണ്ടും ഉ​യ​രു​ന്നു ജി​ല്ല​യി​ല്‍ 8.2 ശ​ത​മാ​നം
Sunday, July 25, 2021 10:09 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​യ്‌​ക്കൊ​പ്പം പ്രാ​ദേ​ശി​ക ടി​പി​ആ​റു​ക​ളും ഉ​യ​ര്‍​ന്നു തു​ട​ങ്ങി. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇ​ന്ന​ലെ 8.2 ശ​ത​മാ​ന​ത്തി​ലെ​ത്തി. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് ഉ​യ​ര്‍​ന്ന ടി​പി​ആ​ര്‍. ഇ​ന്ന​ല​ത്തെ പ്ര​തി​ദി​ന ക​ണ​ക്കി​ല്‍ 44 പേ​ര്‍​ക്കാ​ണ് കൊ​ടു​മ​ണ്ണി​ല്‍ രോ​ഗ​ബാ​ധ.
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ന്ന​ല​ത്തെ ടി​പി​ആ​ര്‍:
അ​ടൂ​ര്‍ 9.8, ആ​നി​ക്കാ​ട് 13.6, ആ​റ​ന്മു​ള 10.4, അ​രു​വാ​പ്പു​ലം 6.6, അ​യി​രൂ​ര്‍ 8.5, ചെ​ന്നീ​ര്‍​ക്ക​ര 8.7, ചെ​റു​കോ​ല്‍ 8.2, ചി​റ്റാ​ര്‍ 12.6, ഏ​റ​ത്ത് 7.9, ഇ​ല​ന്തൂ​ര്‍ 3.6, ഏ​നാ​ദി​മം​ഗ​ലം 15.6, ഇ​ര​വി​പേ​രൂ​ര്‍ 4.8, ഏ​ഴം​കു​ളം 10.9, എ​ഴു​മ​റ്റൂ​ര്‍ 2.6, ക​ട​മ്പ​നാ​ട് 7.8, ക​ട​പ്ര 4.1, ക​ല​ഞ്ഞൂ​ര്‍ 8.5, ക​ല്ലൂ​പ്പാ​റ 13.6, ക​വി​യൂ​ര്‍ 7.0, കൊ​ടു​മ​ണ്‍ 20.3, കോ​യി​പ്രം 3.6, കോ​ന്നി 5.5, കൊ​റ്റ​നാ​ട് 9.9, കോ​ട്ടാ​ങ്ങ​ല്‍ 2.7, കോ​ഴ​ഞ്ചേ​രി 7.5, കു​ള​ന​ട 7.5, കു​ന്ന​ന്താ​നം 19.8, കു​റ്റൂ​ര്‍ 7.1, മ​ല​യാ​ല​പ്പു​ഴ 7.3, മ​ല്ല​പ്പ​ള്ളി 10.7, മ​ല്ല​പ്പു​ഴ​ശേ​രി 6.7, മെ​ഴു​വേ​ലി 9.0, മൈ​ല​പ്ര 3.0, നാ​റാ​ണം​മൂ​ഴി 13.2, നാ​ര​ങ്ങാ​നം 9.2, നെ​ടു​മ്പ്രം 15.6, നി​ര​ണം 9.9, ഓ​മ​ല്ലൂ​ര്‍ 9.0, പ​ള്ളി​ക്ക​ല്‍ 13.9, പ​ന്ത​ളം 9.7, പ​ന്ത​ളം തെ​ക്കേ​ക്ക​ര 4.5, പ​ത്ത​നം​തി​ട്ട 4.5, പെ​രി​ങ്ങ​ര 12.3, പ്ര​മാ​ടം 8.3, പു​റ​മ​റ്റം 5.7, റാ​ന്നി 10.6, പ​ഴ​വ​ങ്ങാ​ടി 8.5, അ​ങ്ങാ​ടി 7.0, പെ​രു​നാ​ട് 7.3, സീ​ത​ത്തോ​ട് 15.0, ത​ണ്ണി​ത്തോ​ട് 3.5, തി​രു​വ​ല്ല 9.9, തോ​ട്ട​പ്പു​ഴ​ശേ​രി 7.7, തു​മ്പ​മ​ണ്‍ 12.2, വ​ട​ശേ​രി​ക്ക​ര 16.5, വ​ള്ളി​ക്കോ​ട് 3.1, വെ​ച്ചൂ​ച്ചി​റ 10..8.
478 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 478 പേ​ര്‍​ക്കു​കൂ​ടി് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 475 പേ​രും സ​മ്പ​ര്‍​ക്ക​ബാ​ധി​ത​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​രു​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 127702 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 120193 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 455 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 121951 ആ​യി. നി​ല​വി​ല്‍ 4980 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15744 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 1093 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 1434 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
പ​ത്ത​നം​തി​ട്ട: കൊ​റ്റ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 05 (പു​ള്ളോ​ലി, ന​ട​യ്ക്ക​ല്‍ മ​ണ്ണി​ല്‍​പ്പ​ടി മു​ത​ല്‍ ചി​ര​ക്ക​രോ​ട് ഭാ​ഗം), വാ​ര്‍​ഡ് 11 (ച​ന്തോ​ലി കോ​ള​നി പ്ര​ദേ​ശം), ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 08 (തേ​ക്ക​ട ക​വ​ല മു​ത​ല്‍ ഊ​ന്നു​ക​ല്‍ ഭാ​ഗം)​എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 26 മു​ത​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നു വ​രെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ ത്തി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ‍​യ്യ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.