ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി
Sunday, July 25, 2021 10:10 PM IST
ഏ​ഴം​കു​ളം: ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ അ​റു​കാ​ലി​ക്ക​ൽ വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
കു​ഴി​ഞ്ഞ​യ്യ​ത്ത് പ​ടി മു​ത​ൽ കു​തി​ര​മു​ക്ക് വ​രെ​യു​ള്ള പ്ര​ദേ​ശം ശു​ചീ​ക​രി​ച്ചു.
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​എ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് റ്റി.​ജി. മോ​ഹ​ന​ൻ, വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, ശി​വ​ൻ​കു​ട്ടി, അ​ഭി​വി​ക്രം, ഓ​മ​ന​കു​ട്ട​ൻ, സ​ന്തോ​ഷ്‌, ര​തീ​ഷ്, ഹ​രി​കു​ട്ട​ൻ, എ​സ്. ശ​ര​ത്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​റ്റ​വി​ചാ​ര​ണ സ​മ​രം

പ​ത്ത​നം​തി​ട്ട: നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ഫ് ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യേ​ഴ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​നെ കു​റ്റ​വി​ചാ​ര​ണ ചെ​യ്യു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന യോ​ഗം സി​ഐ​ടി​യു പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കെ.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​കെ.​അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി.​പി. ത​ന്പി​ക്കു​ട്ടി, പോ​ത്ത​ൻ ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട ഡി​വി​ഷ​നു കീ​ഴി​ൽ പ​തി​ന​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​രം ന​ട​ന്നു.