ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു
Friday, July 30, 2021 11:46 PM IST
മ​ല്ല​പ്പ​ള്ളി: ചു​ങ്ക​പ്പാ​റ - കോ​ട്ടാ​ങ്ങ​ൽ റോ​ഡി​ൽ മേ​ത​ല​പ്പ​ടി​ക്കു സ​മീ​പം പാ​ർ​ക്കു ചെ​യ്തി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ചി​ല്ല് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ എ​റി​ഞ്ഞു ത​ക​ർ​ത്തു. കോ​ട്ടേ​മ​ണ്ണി​ൽ സു​ൽ​ത്താ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ടൂ​റി​സ്റ്റ് ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലാ​ണ് ത​ക​ർ​ത്ത​ത്. പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യം ഏ​റി​വ​രി​ക​യാ​ണ്. പെ​രു​ന്പെ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.