കോ​വി​ഡ് പ്ര​തി​ദി​ന ക​ണ​ക്കു​ക​ൾ വീ​ണ്ടും ഉ​യ​രു​ന്നു
Saturday, July 31, 2021 10:52 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 629 പേ​ർ​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 549 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
626 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ചു പേ​രു​ണ്ട്. ജി​ല്ല​യു​ടെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.95 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ നി​ര​ക്ക് 9.1 ശ​ത​മാ​ന​വു​മാ​ണ്.
രോ​ഗ​ബാ​ധി​ത​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്.
അ​ടൂ​ർ 11, പ​ന്ത​ളം 28, പ​ത്ത​നം​തി​ട്ട 21, തി​രു​വ​ല്ല 39, ആ​നി​ക്കാ​ട് 3, ആ​റ​ന്മു​ള 17, അ​രു​വാ​പ്പു​ലം 2, അ​യി​രൂ​ർ 1, ചെ​ന്നീ​ർ​ക്ക​ര 22, ചെ​റു​കോ​ൽ 3, ചി​റ്റാ​ർ 1, ഏ​റ​ത്ത് 3, ഇ​ല​ന്തൂ​ർ 5, ഏ​നാ​ദി​മം​ഗ​ലം 8, ഇ​ര​വി​പേ​രൂ​ർ 13, ഏ​ഴം​കു​ളം10, എ​ഴു​മ​റ്റൂ​ർ 4, ക​ട​ന്പ​നാ​ട് 12, ക​ട​പ്ര 7, ക​ല​ഞ്ഞൂ​ർ 13, ക​ല്ലൂ​പ്പാ​റ 5, ക​വി​യൂ​ർ 8, കൊ​ടു​മ​ണ്‍ 6, കോ​യി​പ്രം 10, കോ​ന്നി 31, കൊ​റ്റ​നാ​ട് 13, കോ​ട്ടാ​ങ്ങ​ൽ 1, കോ​ഴ​ഞ്ചേ​രി 6, കു​ള​ന​ട 55, കു​ന്ന​ന്താ​നം 26, കു​റ്റൂ​ർ 7, മ​ല​യാ​ല​പ്പു​ഴ 5, മ​ല്ല​പ്പ​ള​ളി 9, മ​ല്ല​പ്പു​ഴ​ശേ​രി 6, മെ​ഴു​വേ​ലി 6, മൈ​ല​പ്ര 4, നാ​റാ​ണം​മൂ​ഴി 16, നാ​ര​ങ്ങാ​നം 9, നി​ര​ണം 1, ഓ​മ​ല്ലൂ​ർ 11, പ​ള്ളി​ക്ക​ൽ 24, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 5, പെ​രി​ങ്ങ​ര 14, പ്ര​മാ​ടം 2, പു​റ​മ​റ്റം 42, റാ​ന്നി 2, പ​ഴ​വ​ങ്ങാ​ടി 1, അ​ങ്ങാ​ടി 1, പെ​രു​നാ​ട് 3, സീ​ത​ത്തോ​ട് 4, ത​ണ്ണി​ത്തോ​ട് 6, തോ​ട്ട​പ്പു​ഴ​ശേ​രി 10, തു​ന്പ​മ​ണ്‍ 2, വ​ട​ശേ​രി​ക്ക​ര 12, വ​ള​ളി​ക്കോ​ട് 16, വെ​ച്ചൂ​ച്ചി​റ27.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 130713 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 123191 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 549 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 124518 ആ​യി.
നി​ല​വി​ൽ 5401 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15471 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 6791 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2883 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
അ​ഞ്ചു മ​ര​ണം​കൂ​ടി
ബാ​ധി​ത​രാ​യ അ​ഞ്ചു പേ​രു​ടെ മ​ര​ണം ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ചി​റ്റാ​ർ സ്വ​ദേ​ശി (62) , റാ​ന്നി സ്വ​ദേ​ശി (70), തി​രു​വ​ല്ല സ്വ​ദേ​ശി (72) , മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (65) , മ​ല്ല​പ്പു​ഴ​ശേ​രി സ്വ​ദേ​ശി (86) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 03, 04 , കു​ള​ന​ട വാ​ര്‍​ഡ് 08 (ആ​ല്‍​ത്ത​റ​പ്പാ​ട് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ക​മ്യൂ​ണി​റ്റി ഹാ​ള്‍ വ​രെ​യു​ള്ള ഭാ​ഗം), വാ​ര്‍​ഡ് 14 (മ​ല​യി​രി​ക്കു​ന്ന് കോ​ള​നി ഭാ​ഗം), വാ​ര്‍​ഡ് 15 (ക​ല്ലു​വ​ര​മ്പ് റോ​ഡ് മു​ത​ല്‍ മാ​ന്തു​ക അ​മ്പ​ലം വ​രെ​യു​ള്ള ഭാ​ഗം) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ഴു വ​രെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.