എ​സ്എ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് 100 ശ​ത​മാ​നം വി​ജ​യം ‌
Tuesday, August 3, 2021 10:21 PM IST
റാ​ന്നി: 2020 - 21 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ അ​ത്തി​ക്ക​യം എ​സ്എ​ൻ സ്കൂ​ളി​ന് നൂ​റു മേ​നി വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 41 കു​ട്ടി​ക​ളും ഉ​ന്ന​ത വി​ജ​യം നേ​ടി. അ​ന്പാ​ടി ബി​ജു​വി​ന്എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​വ​ണ്‍ ല​ഭി​ച്ചു. ആ​ദി​ത്യ മ​ധു, പ്ര​വി​ത പ്ര​സാ​ദ്, അ​മൃ​ത സ​ന്തോ​ഷ് എ​ന്നി​വ​ർ​ക്ക് 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും ആ​റ് കു​ട്ടി​ക​ൾ​ക്ക് 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും മാ​ർ​ക്കു ല​ഭി​ച്ചു. ബാ​ക്കി മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു നേ​ടി.‌

‌മ​ലാ​ല​ക്ക് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ അ​നു​മോ​ദ​നം ‌

തി​രു​വ​ല്ല: കേ​ര​ള​ത്തി​ലെ എം​എ​ൽ​എ​മാ​രു​ടെ പേ​രു​ക​ൾ പ​റ​ഞ്ഞ് പ്ര​ശ്സ്തി നേ​ടി ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ അ​ഞ്ചു വ​യ​സു​കാ​രി മ​ലാ​ല​യെ മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത തി​യോ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തി​രു​വ​ല്ല പു​ലാ​ത്തീ​നി​ൽ അ​ഭി​ന​ന്ദി​ച്ചു. റ​വ. എ. ​ഏ​ബ്ര​ഹാം, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ചി​മൂ​ട്ടി​ൽ, ജോ​ൺ മാ​ത്യു ച​ക്കി​ട്ട​യി​ൽ, മ​ലാ​ല​യു​ടെ പി​താ​വ് ലി​ജോ ഏ​ബ്ര​ഹാം ഫി​ലി​പ്പ്, ജോ​ർ​ജ് തോ​മ​സ്, ജ​ഹോ​ണി​യ തോ​മ​സ് മാ​ത്യു എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌