വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു ‌
Friday, September 10, 2021 10:06 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ഡ​യ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ എ​സ്ഇ​ആ​ർ​ടി ഡ​യ​റ​ക്ട​ർ ഡോ.​ജെ. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ പി.​പി. വേ​ണു​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ ഷാ​ജി മാ​ത്യു, അ​ല​ക്സാ​ണ്ട​ർ പി. ​ജോ​ർ​ജ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​എ​സ്. ബീ​നാ​റാ​ണി ആ​ദ​ര​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി​യം​ഗം ഡോ.​കെ. ഷീ​ജ അ​വാ​ർ​ഡു ജോ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ജി​ക്ക​ൽ സ​യ​ൻ​സ​സ് മേ​ധാ​വി ഡോ.​എ. മി​നി​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​കെ.​കെ.ദേ​വി സ്വാ​ഗ​ത​വും പി.​ജി.സി​ന്ധു ന​ന്ദി​യും പ​റ​ഞ്ഞു. ‌