‌‌ക്യാ​പ്റ്റ​ൻ രാ​ജു അ​നു​സ്മ​ര​ണം ‌
Thursday, September 16, 2021 11:21 PM IST
പ​ത്ത​നം​തി​ട്ട: ച​ല​ച്ചി​ത്ര ന​ട​ൻ ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ മൂ​ന്നാം അ​നു​സ്മ​ര​ണം സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് പു​ഷ്പാ​ർ​ച്ച​ന​യും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് അ​നു​സ്മ​ര​ണ​വും ക്യാ​പ്റ്റ​ൻ രാ​ജൂ പു​ര​സ്കാ​ര അ​നു​മോ​ദ​ന​വും സൂം ​മീ​റ്റിം​ഗി​ൽ ന​ട​ക്കും.
ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ പേ​രി​ലു​ള്ള സി​നി​മ പ്രേ​ക്ഷ​ക കൂ​ട്ടാ​യ്മ പു​ര​സ്കാ​രം ബാ​ല​ച​ന്ദ്ര​മേ​നോ​ന് ന​ൽ​കി​യ​താ​യി ക​ൺ​വീ​ന​ർ സ​ലിം പി. ​ചാ​ക്കോ അ​റി​യി​ച്ചു. ‌
അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു, സം​വി​ധാ​യ​ക​രാ​യ മ​ധു​പാ​ൽ, ബ്ലെ​സി, എം.​എ. നി​ഷാ​ദ്, ക​ണ്ണ​ൻ താ​മ​ര​ക്കു​ളം, സ​ന്തോ​ഷ് വി​ശ്വ​നാ​ഥ്, ന​ട​ൻ കൈ​ലാ​ഷ്, നി​ർ​മാ​താ​ക്ക​ളാ​യ സി​യാ​ദ് കോ​ക്ക​ർ, ബി​ജു തോ​മ​സ് ലോ​സ​ൺ, പി​ആ​ർ​ഒ എ. ​എ​സ്. ദി​നേ​ശ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റ​ർ ഷാ​ജി പ​ട്ടി​ക്ക​ര, കേ​ര​ള ബു​ക്ക്മാ​ർ​ക്ക് സെ​ക്ര​ട്ട​റി എ. ​ഗോ​കു​ലേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ‌