സം​രം​ഭ​ക​ര്‍​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ല്‍​കി
Saturday, September 18, 2021 11:28 PM IST
റാ​ന്നി: മേ​ഖ​ലാ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​രം​ഭ​ക​ര്‍​ക്കു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​ന​പ​രി​പാ​ടി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ര്‍​ജ് ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ കെ. ​ആ​ര്‍. പ്ര​കാ​ശ്, റാ​ന്നി മേ​ഖ​ലാ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ. ​എ​ബി കെ. ​അ​ബ്ര​ഹാം, പ​ത്ത​നം​തി​ട്ട ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​കെ. അ​ജി​ലാ​സ്റ്റ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. ജോ​തി​ഷ് ബാ​ബു, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ജി​ഷ എം.​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​എം.​എ​സ്. സു​ബി​ന്‍, ലീ​ഡ് ബാ​ങ്ക് മു​ന്‍ മാ​നേ​ജ​ര്‍ വി. ​വി​ജ​യ​കു​മാ​ര​ന്‍, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ എം. ​ആ​തി​ര എ​ന്നി​വ​ര്‍ ക്ലാ​സു​ക​ളെ​ടു​ത്തു.