യു​ഡി​എ​ഫ് ധ​ര്‍​ണ ഇ​ന്ന്
Sunday, September 19, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര,സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ യു​ഡി​എ​ഫ് ആ​റ​ന്മു​ള നി​യോ​ജ​കം​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​ടി​ക്ക​ല്‍ ഇ​ന്ന് ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍​സ​ന്‍ വി​ള​വി​നാ​ല്‍ അ​റി​യി​ച്ചു.
ധ​ര്‍​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​പി. ജോ​ണ്‍ രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ര്‍​വ​ഹി​ക്കും.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.