ധ​ർ​ണ ന​ട​ത്തി ‌
Tuesday, September 21, 2021 10:17 PM IST
മൈ​ല​പ്ര: സീ​ത​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​യ്ക്ക് ഒ​ത്താ​ശ ചെ​യ്ത കോ​ന്നി എം​എ​ൽ​എ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് മൈ​ല​പ്ര മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. ‌ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലിം പി. ​ചാ​ക്കോ, ജെ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, ബേ​ബി മൈ​ല​പ്രാ, ബി​ജു ശ​മു​വേ​ൽ, സു​മി​ത് ചി​റ​യ്ക്ക​ൽ, ജോ​ർ​ജ് യോ​ഹ​ന്നാ​ൻ, രാ​ജേ​ഷ് രാ​ജ​ൻ, ജെ​സി വ​ർ​ഗീ​സ്, തോ​മ​സ് ഏ​ബ്ര​ഹാം, സി​ബി ജേ​ക്ക​ബ് തോ​മ​സ്, ശോ​ശാ​മ്മ ജോ​ൺ​സ​ൺ, സു​നി​ൽ​കു​മാ​ർ എ​സ്, മ​ഞ്ജു സ​ന്തോ​ഷ്, ബി​ന്ദു ബി​നു, ജോ​ബി​ൻ തോ​മ​സ്, ലി​ബു മാ​ത്യു, ഷി​ബു ചെ​റി​യാ​ൻ, മാ​ത്തു​ക്കു​ട്ടി ചാ​മ​ക്കാ​ലാ​യി​ൽ, സി.​എ. തോ​മ​സ്, പി.​എ. ജോ​ൺ​സ​ൺ, കെ.​കെ. പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌മ​ല​യാ​ല​പ്പു​ഴ: സീ​ത​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ടി​ൽ കോ​ന്നി എം​എ​ൽ​എ​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ല​പ്പു​ഴ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.‌
പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദി​ലീ​പ് കു​മാ​ർ പൊ​തീ​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ൽ, വി.​സി.​ഗോ​പി​നാ​ഥ​പി​ള്ള, എം.​സി.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, സ​ണ്ണി ക​ണ്ണം​മ​ണ്ണി​ൽ, ബി​ജു.​ആ​ർ.​പി​ള്ള, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ശ​ശീ​ധ​ര​ൻ നാ​യ​ർ പാ​റ​യ​രു​കി​ൽ, ബെ​ന്നി ഈ​ട്ടി​മൂ​ട്ടി​ൽ, സി​നി ആ​ലു​നി​ൽ​ക്കു​ന്ന​തി​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ജോ​ർ​ജ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മു​ണ്ട​ക്ക​ൽ, ഏ​ബ്ര​ഹാം മാ​ത്യു, അ​നി ഇ​ല​ക്കു​ളം, സ​ജി ജോ​ർ​ജ്, ബാ​ബു വ​ള്ളി​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌