പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി ‌
Wednesday, September 22, 2021 10:24 PM IST
പ്ര​മാ​ടം: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സീ​ത​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ 1.62 കോ​ടി രൂ​പ​യു​ടെ തി​രി​മ​റി​ക്കു കൂ​ട്ടു​നി​ന്ന​വ​രു​ടെ പേ​രി​ൽ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ഴി​മ​തി​ക്കു കൂ​ട്ടു​നി​ന്ന കോ​ന്നി എം​എ​ൽ​എ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മാ​ടം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ​യും യോ​ഗ​വും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി.ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ശ്രീ​ക​ല, ആ​ന​ന്ദ​വ​ല്ലി, രാ​ജു ക​ണ്ണ​ങ്ങ​ര, ജോ​സ് വ​ർ​ഗീ​സ്, അ​മ്മി​ണി വ​ർ​ഗീ​സ്, ര​മാ​ദേ​വി, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, വ​ർ​ഗീ​സ്ക​ല്ലു​കാ​ട്, സി​ഐ ശി​വാ​ന​ന്ദ​ൻ, അ​ജി മു​രു​പ്പേ​ൽ ജ​ഗ​ൻ ഇ​ള​ക്കൊ​ള്ളോ​ർ പ്ര​സം​ഗി​ച്ചു. ‌
‌വി.​കോ​ട്ട​യം: സീ​ത​ത്തോ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ന്ന സ്ഥ​ലം എം​എ​ൽ​എ കെ.​യു. ജ​നീ​ഷ് കു​മാ​റി​നെ​തി​രെ വ്യ​ക്ത​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സെ​ക്ര​ട്ട​റി​യെ മാ​ത്രം പു​റ​ത്താ​ക്കി മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കാ​തെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് വി. ​കോ​ട്ട​യം വി​ല്ലേ​ജ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ‌
പ്ര​തി​ഷേ​ധ സ​മ​രം കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പ​ന​ച്ച​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​എം.​ജോ​യി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്ര​സീ​ത ര​ഘു, ആ​ർ ജ്യോ​തി​ഷ്, മ​നേ​ഷ് ത​ങ്ക​ച്ച​ൻ, അ​ഖി​ൽ എ​ഴു​മ​ൺ, സു​ന്ദ​ർ രാ​ജ്, ബി​നോ​യ് കെ. ​ഡാ​നി​യേ​ൽ, സി.​എ​സ്. ബാ​ബു, കെ.​സ​ദാ​ന​ന്ദ​ൻ,പി.​ജെ വി​ൽ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌