ജാ​ഫ്കോ ഭ​ക്ഷ്യോ​ത്പ​ന്ന നി​ർ​മാ​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം
Thursday, September 23, 2021 9:45 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​കീ​യ അ​ഗ്രോ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി (ജാ​ഫ്കോ)​യു​ടെ ഭ​ക്ഷ്യോ​ത്പ​ന്ന നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. കോ​യി​പ്രം പൂ​വ​ത്തൂ​ർ തോ​ട്ട​ത്തി​ൽ ബി​ൽ​ഡിം​ഗ്സി​ൽ ഓ​ൾ സെ​യി​ൽ ആ​ൻ​ഡ് റീ​ട്ടെ​യി​ൽ ഒൗ​ട്ട്ലെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ജി. ആ​ശ നി​ർ​വ​ഹി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു, മെം​ബ​ർ അ​നീ​ഷ് കു​ന്ന​പ്പു​ഴ, കൃ​ഷി ഓ​ഫീ​സ​ർ കെ.​വി. ബി​നോ​യി, പ​ഞ്ചാ​യ​ത്തം​ഗം എം.​സി. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

കൂ​ണ്‍​കൃ​ഷി പ​രി​ശീ​ല​നം 29 ന്

​പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശാ​സ്ത്രീ​യ കൂ​ണ്‍​കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും. 29 ന് ​രാ​വി​ലെ 10 മു​ത​ല്‍ തെ​ള്ളി​യൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലാ​ണ് പ​രി​ശീ​ല​നം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ല്പ​ര്യ​പ്പെ​ടു​ന്ന​വ​രും 27 ന് ​നാ​ലി​ന് മു​മ്പാ​യി 9447801351 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.