880 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Thursday, September 23, 2021 9:45 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 880 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 878 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.
ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്.
രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ:
അ​ടൂ​ര്‍ 41, പ​ന്ത​ളം 32, പ​ത്ത​നം​തി​ട്ട 38, തി​രു​വ​ല്ല 56, ആ​നി​ക്കാ​ട് 10, ആ​റ​ന്മു​ള 20, അ​രു​വാ​പു​ലം 9, അ​യി​രൂ​ര്‍ 17, ചെ​ന്നീ​ര്‍​ക്ക​ര 4, ചെ​റു​കോ​ല്‍ 6, ചി​റ്റാ​ര്‍ 5, ഏ​റ​ത്ത് 16, ഇ​ല​ന്തൂ​ര്‍ 15, ഏ​നാ​ദി​മം​ഗ​ലം 6, ഇ​ര​വി​പേ​രൂ​ര്‍ 17, ഏ​ഴം​കു​ളം 17, എ​ഴു​മ​റ്റൂ​ര്‍ 18, ക​ട​മ്പ​നാ​ട് 18, ക​ട​പ്ര 3, ക​ല​ഞ്ഞൂ​ര്‍ 24, ക​ല്ലൂ​പ്പാ​റ 6, ക​വി​യൂ​ര്‍ 16, കൊ​ടു​മ​ണ്‍ 50, കോ​യി​പ്രം 16, കോ​ന്നി 24, കൊ​റ്റ​നാ​ട് 9, കോ​ട്ടാ​ങ്ങ​ല്‍ 13, കോ​ഴ​ഞ്ചേ​രി 9, കു​ള​ന​ട 16, കു​ന്ന​ന്താ​നം 13, കു​റ്റൂ​ര്‍ 9, മ​ല​യാ​ല​പ്പു​ഴ 3, മ​ല്ല​പ്പ​ള​ളി 13, മ​ല്ല​പ്പു​ഴ​ശേ​രി 9, മെ​ഴു​വേ​ലി 6, മൈ​ല​പ്ര 2, നാ​റാ​ണം​മൂ​ഴി 21, നാ​ര​ങ്ങാ​നം 12, നെ​ടു​മ്പ്രം 6, നി​ര​ണം 6, ഓ​മ​ല്ലൂ​ര്‍ 8, പ​ള്ളി​ക്ക​ല്‍ 35, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 16, പെ​രി​ങ്ങ​ര 7, പ്ര​മാ​ടം 26, പു​റ​മ​റ്റം 5, റാ​ന്നി 14, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 10, റാ​ന്നി-​പെ​രു​നാ​ട് 21, സീ​ത​ത്തോ​ട് 1, ത​ണ്ണി​ത്തോ​ട് 3, തോ​ട്ട​പ്പു​ഴ​ശേ​രി 9, തു​മ്പ​മ​ണ്‍ 4, വ​ട​ശേ​രി​ക്ക​ര 26, വ​ള​ളി​ക്കോ​ട് 16, വെ​ച്ചൂ​ച്ചി​റ 48.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 173931 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 166349 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 176 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 164542 ആ​യി.
നി​ല​വി​ൽ 8306 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15273 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 5747 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2903 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
പ​ത്ത് മ​ര​ണം കൂ​ടി
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ 10 പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. റാ​ന്നി-​പെ​രു​നാ​ട് സ്വ​ദേ​ശി (72), അ​ടൂ​ര്‍ സ്വ​ദേ​ശി (81), കു​ന്ന​ന്താ​നം സ്വ​ദേ​ശി (63), മ​ല്ല​പ്പ​ള​ളി സ്വ​ദേ​ശി (80), റാ​ന്നി-​അ​ങ്ങാ​ടി സ്വ​ദേ​ശി (75), തി​രു​വ​ല്ല സ്വ​ദേ​ശി (80), ഏ​ഴം​കു​ളം സ്വ​ദേ​ശി (78), കൂ​ട​ല്‍ സ്വ​ദേ​ശി (69), കു​ള​ന​ട സ്വ​ദേ​ശി (50), നാ​റാ​ണം​മൂ​ഴി സ്വ​ദേ​ശി (89) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
മൈ​ക്രോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
പ​ത്ത​നം​തി​ട്ട: പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 10 (ഇ​ള​പ്പു​പാ​റ അ​മ്പ​ല​ത്തി​ന് മു​ക​ള്‍ ഭാ​ഗം മു​ത​ല്‍ കു​ള​ത്തു​ങ്ക​ല്‍ ഭാ​ഗം വ​രെ) പ്ര​ദേ​ശ​ങ്ങ​ളി​ല്‍30 വ​രെ മൈ​ക്രോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.