ഫി​സി​ക്ക​ലി ച​ല​ഞ്ച​ഡ് ടീം 20 ​സെ​ല​ക്ഷ​ൻ ട്ര​യ​ൽ നാ​ളെ
Thursday, September 23, 2021 9:49 PM IST
പ​ത്ത​നം​തി​ട്ട: ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് ആ​റ് ജി​ല്ല​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് തൃ​ശൂ​രി​ൽ ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത് കേ​ര​ള സ്റ്റേ​റ്റ് ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ടി-20 ​ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ലാ ടീ​മി​ന്‍റെ സെ​ല​ക്ഷ​ൻ ട്ര​യ​ൽ നാ​ളെ പ​ത്തി​നു പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും.
കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലു​ള്ള​വ​ർ​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ സെ​ല​ക്ഷ​ൻ ട്ര​യ​ലി​ൽ പ​ങ്കെ​ടു​ക്കാം. 40 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ അ​സ്ഥി വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ല. മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ജി​ല്ലാ ടീ​മി​ലേ​ക്കു​ള്ള സെ​ല​ക്ഷ​ൻ. സ്റ്റേ​റ്റ് മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ പാ​രാ മാ​സ്റ്റേ​ഴ്സ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നും സൗ​ത്ത് സോ​ൺ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു​ള്ള കേ​ര​ള സ്റ്റേ​റ്റ് ടീ​മി​ലേ​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷാ ഫോ​മി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും https://pcasak.weebly.com എ​ന്ന വെ​ബ്സൈ​റ്റോ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9809921065.