ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് അ​നു​സ്മ​ര​ണം മാ​തൃ​ഇ​ട​വ​ക​യി​ൽ ‌
Saturday, September 25, 2021 10:58 PM IST
റാ​ന്നി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ഗു​ഡ്ഗാ​വ് രൂ​പ​താ​ധ്യ​ക്ഷ​നായിരുന്ന ഡോ. ​ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 30-ാം ഓ​ർ​മ ദി​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും മാ​തൃ ഇ​ട​വ​ക​യാ​യ നീ​രാ​ട്ടു​കാ​വ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. ‌
തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ഏ​ബ്ര​ഹാം ഇ​ഞ്ചി​ക്ക​ല്ലോ​ടി കോ​ർ എ​പ്പി​സ്കോ​പ്പ, സി​നി​മ സം​വി​ധാ​യ​ക​ൻ പ്ര​ഫ. ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ്, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ, തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​നം മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ, റാ​ന്നി മേ​ഖ​ലാ വി​കാ​രി ഫാ.​ഷാ​ജി ബ​ഹ​നാ​ൻ, നാ​റാ​ണം​മു​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ ജോ​ബി, ബ​ഥ​നി മ​ഠം പ്രൊ​വി​ൻ​ഷ​ൽ സി​സ്റ്റ​ർ ലി​ല്ലി ജോ​സ് എ​സ്ഐ​സി, വാ​ർ​ഡ് മെം​ബ​ർ ആ​നി​യ​മ്മ അ​ച്ച​ൻ​കു​ഞ്ഞ്, ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പ് താ​യി​ല്യം, ട്ര​സ്റ്റി ഏ​ബ്ര​ഹാം തോ​മ​സ് തു​ണ്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നാ​മ​ത്തി​ൽ മാ​തൃ ഇ​ട​വ​ക​യി​ൽ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​ വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു. ‌