ജൈ​വ​കൃ​ഷി ഉത്പാ​ദ​നോ​പാ​ധി​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​നം 28ന് ‌
Saturday, September 25, 2021 10:58 PM IST
അ​ടൂ​ർ: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭാ​ര​തീ​യ പ്ര​കൃ​തി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം ഉ​ത്പാ​ദി​പ്പി​ച്ച ജൈ​വ​കൃ​ഷി ഉ​ദ്പാ​ദ​നോ​പാ​ധി​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​നം 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും. ഇ​ള​മ​ണ്ണൂ​ര്‍ മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കെ.​യു ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌