ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ സ​മ്മേ​ള​നം
Monday, September 27, 2021 10:08 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഗാ​ന്ധി​യ​ൻ ത​ത്വ​സം​ഹി​ത​ക​ളു​ടെ പ്ര​ചാ​ര​ണം സം​ഘ​ട​ന​ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി ജ്യോ​തി വി​ജ​യ​കു​മാ​ർ. കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജ്യോ​തി. ‌
ജി​ല്ലാ ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി. ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ചെ​യ്തു. കെ​പി​ജി​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നു എ​സ്. ച​ക്കാ​ല​യി​ൽ സം​ഘ​ട​നാ സ​ന്ദേ​ശം ന​ൽ​കി. ര​ജ​നി പ്ര​ദീ​പ് പ്ര​ധി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പു​ര​സ്കാ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​ഗോ​പി​മോ​ഹ​ൻ, നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം സ​ജി​ദേ​വി, വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ർ എ​ലി​സ​ബേ​ത് അ​ബു, യു​വ​ജ​ന​വേ​ദി വൈ​സ് ചെ​യ​ർ​മാ​ൻ ആ​ഷ്ലി എം. ​ഡാ​നി​യേ​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ​ൽ മാ​ത്യു, ട്ര​ഷ​റാ​ർ പ്ര​ഫ. ജി. ​ജോ​ണ്‍, പോ​ഷ​ക സം​ഘ​ട​ന ജി​ല്ലാ ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷൈ​നി ജോ​ർ​ജ്, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ൻ, അ​നി​ൽ അ​ന്പാ​ട്ട്, വി​ഷ്ണു പു​തു​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌