ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ൾ ‌
Monday, September 27, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ പി​ന്തു​ണ​യി​ൽ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.‌
ക​ട​ക​ന്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു കി​ട​ന്നു. പൊ​തു​ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​ഫീ​സു​ക​ളും ബാ​ങ്കു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല.
വൈ​കു​ന്നേ​രം ആ​റു​വ​രെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഓ​ടി​യി​ല്ല. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ക​ട​ന​ങ്ങ​ളും യോ​ഗ​ങ്ങ​ളും ന​ട​ന്നു. ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ‌
‌അ​ടൂ​ർ: അ​ടൂ​രി​ൽ ഹ​ർ​ത്താ​ലി​ൽ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ഉ​ച്ച​വ​രെ നി​ര​ത്തു​ക​ളി​ൽ വാ​ഹ​നം ഓ​ടി​യി​ല്ല. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​ല്ല.
ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യെ അ​വ​ഗ​ണി​ച്ച് അ​ടൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ച് പേ​ർ വീ​തം സം​ഘ​ടി​ച്ച് മു​ദ്ര​വാ​ക്യം വി​ളി​ച്ച​തി​നു ശേ​ഷം 11 ഓ​ടു​കൂ​ടി കെ​എ​സ്ആ​ർ​ടി​സി കോ​ർ​ണ​റി​ൽ സം​ഘ​ടി​ച്ചു ന​ട​ത്തി​യ യോ​ഗം സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള എ​ക്സ്. എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ​ൺ ഡാ​നി​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. വ​ർ​ഗീ​സ് പേ​ര​യി​ൽ, എ.​പി. ജ​യ​ൻ, കെ. ​ജി. വാ​സു​ദേ​വ​ൻ, പി.​ര​വീ​ന്ദ്ര​ൻ, റോ​ഷ​ൻ ജേ​ക്ക​ബ്, ഗോ​പി മോ​ഹ​ൻ, ഏ​ഴം​കു​ളം നൗ​ഷാ​ദ്, ദി​വ്യ റെ​ജി, കെ.​എ​ൻ.​സു​നി​ൽ ബാ​ബു, ശി​വ​പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌പ​ത്ത​നം​തി​ട്ട: വ്യാ​പാ​രി വ്യ​വ​സാ​യി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ന​ട​ന്ന ധ​ർ​ണ വ്യാ​പാ​രി വ്യ​വ​സാ​യി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ക്ബാ​ൽ അ​ത്തി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മേ​ഷ് ഐ​ശ്വ​ര്യ, ബി. ​ഹ​രി​ദാ​സ്, നെ​ജീ​ബ് ഇ​ള​യ​നി​ല, സി.​സി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൽ. ഷി​നാ​ജ്, ഷ​ജി​ൽ ഗ്ലോ​ബ​ൽ സി​യാ​ദ്, ഹാ​രി​സ് വെ​ട്ടി​പ്രം, ഫി​റോ​സ് ബി. ​മ​ഞ്ചേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌മ​ല്ല​പ്പ​ള്ളി: ക​ർ​ഷ​ക സ​മ​ര​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ന​ട​ത്തി. സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജി​ജി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഡി. ജോ​ൺ, ഫി​ലി​പ്പ് കോ​ശി, കെ.​ജി. സാ​ബു, രാ​ജ​ൻ എം. ​ഈ​പ്പ​ൻ, പി.​എം. റെ​ജി​മോ​ൻ, ബാ​ബു പാ​ല​ക്ക​ൽ, ജോ​സ്ഥ് ഇ​മ്മാ​നു​വേ​ൽ, നി​ര​ജ്ഞ​നം ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
‌തി​രു​വ​ല്ല: ക​ർ​ഷ​ക സ​മ​രം എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ രാ​ജ്യം ഭ​ക്ഷ്യ ക്ഷാ​മ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന് കേ​ര​ള കോ​ൺ​സ് വൈ​സ് ചെ​യ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി. ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ‌ഹാ​ബേ​ൽ ഫാ​ണ്ടേ​ഷ​ൻ കെ​എ​സ്ആ​ർ​ടി​സി കോ​ർ​ണ​റി​ൽ ന​ട​ത്തി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചെ​യ​ർ​മാ​ൻ ഡോ. ​സാ​മു​വ​ൽ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സൈ​മ​ൺ ജോ​ൺ, ജോ​സ​ഫ് ചാ​ക്കോ, റോ​യി വ​ർ​ഗീ​സ്, ജോ​സ് പ​ള്ള​ത്തു​ചി​റ, കെ.​സി. ജോ​ൺ, ലാ​ലു പോ​ൾ, കെ ​പി. ജോ​സ്, രാ​ജു തി​രു​വ​ല്ല, കെ.​പി കു​ഞ്ഞു​മോ​ൻ. പി.​പി. ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌അ​ടൂ​ർ: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് അ​ടൂ​രി​ൽ ന​ട​ന്ന യോ​ഗം കി​സാ​ൻ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി.​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ സ​ഭ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റ്റി. ​മു​രു​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​കെ​എം​യു മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ്, ഏ​ഴം​കു​ളം നൗ​ഷാ​ദ്, അ​രു​ൺ കെ.​എ​സ്. മ​ണ്ണ​ടി, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​പ​ത്മി​നി​യ​മ്മ, എം. ​മ​ധു, രാ​ജേ​ഷ് മ​ണ​ക്കാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌‌
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ‌
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട​യി​ൽ ജ​ന​റ​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജി അ​ല​ക്സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ രാ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്, റെ​നി​സ് മു​ഹ​മ്മ​ദ്, കെ.​കെ. ജ​യി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌‌