ജി​ല്ല​യി​ൽ 368 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, 513 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, October 12, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 368 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 513 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
367 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​ര്‍ ഉ​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 184962 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 177419 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​തേ​വ​രെ 178426 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. 5354 പേ​ര്‍ നി​ല​വി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 11830 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​ന്ന​ലെ 4442 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2511 സാ​ മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
എ​ട്ടു​മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ എ​ട്ടു​പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.
അ​ടൂ​ര്‍ സ്വ​ദേ​ശി (72), കോ​ന്നി സ്വ​ദേ​ശി (70), മെ​ഴു​വേ​ലി സ്വ​ദേ​ശി (72), റാ​ന്നി സ്വ​ദേ​ശി (63), കോ​ന്നി സ്വ​ദേ​ശി (80) , തോ​ട്ട​പ്പു​ഴ​ശേ​രി സ്വ​ദേ​ശി (88), കു​മ്പ​നാ​ട് സ്വ​ദേ​ശി (10), തു​മ്പ​മ​ണ്‍ സ്വ​ദേ​ശി (74) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.