നി​യ​മ ബോ​ധ​വ​ത്ക​ര​ണ​ണ ശി​ല്പ​ശാ​ല
Tuesday, October 12, 2021 10:31 PM IST
തി​രു​വ​ല്ല : സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് നി​യ​മ സ​ഹാ​യം എ​ത്തി​ക്കു​വാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് സാ​മൂ​ഹി​ക ബാ​ധ്യ​ത​യു​ണ്ടെ​ന്ന് തി​രു​വ​ല്ല കു​ടും​ബ​കോ​ട​തി ജി​ല്ലാ ജ​ഡ്ജി എം. ​ശ​ശി​കു​മാ​ർ. തി​രു​വ​ല്ല താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും, പു​ഷ്പ​ഗി​രി ഡെ​ന്‍റ​ൽ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച നി​യ​മ ബോ​ധ​വ​ത്ക​ര​ര​ണ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫാ. ​എ​ബി വ​ട​ക്കും​ത​ല, അ​ഡ്വ.​പ്രേം​കു​മാ​ർ, ഡോ. ​കെ. ജോ​ർ​ജ് വ​ർ​ഗീ​സ്, ഡോ. ​സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ്, ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗം ഡോ. ​തോ​മ​സ് ജോ​ർ​ജ്, ഡോ.​ബെ​ൻ​ലി ജോ​ർ​ജ്, ഡോ. ​ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​സു​നു ആ​ലീ​സ് ചെ​റി​യാ​ൻ, മു​ര​ളീ​ധ​ര​ൻ കൈ​മ​ൾ, സ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.