നൂ​ലു​വേ​ലി​ക്ക​ട​വ് തൂ​ക്കു​പാ​ലം ഒ​ഴു​കി​പ്പോ​യി
Saturday, October 16, 2021 9:58 PM IST
കോ​ട്ടാ​ങ്ങ​ൽ: നൂ​ലു​വേ​ലി​ക്ക​ട​വി​ലെ തൂ​ക്കു​പാ​ലം മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നേ തു​ട​ർ​ന്ന് ഒ​ഴു​കി​പ്പോ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ഓ​ടെ​യാ​ണ് പാ​ലം ഒ​ഴു​കി​പ്പോ​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ പാ​ലം മു​ങ്ങി​യി​രു​ന്നു. കോ​ട്ടാ​ങ്ങ​ൽ, വെ​ള്ളാ​വൂ​ർ ക​ര​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ്പാ​ല​മാ​ണി​ത്.