കെ. ​സു​രേ​ന്ദ്ര​ൻ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കും
Tuesday, October 19, 2021 10:10 PM IST
പ​ത്ത​നം​തി​ട്ട: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല താ​ലൂ​ക്കു​ക​ളി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഇ​ന്ന് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ് അ​റി​യി​ച്ചു.വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട്ടാ​ങ്ങ​ലി​ലെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം തി​രു​വ​ല്ല​യി​ൽ സ​മാ​പി​ക്കും.

അ​ടി​യ​ന്ത​ര​സ​ഹാ​യം എ​ത്തി​ക്ക​ണം: ബി​ജെ​പി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ്ര​ള​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​എ. സൂ​ര​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും പ്ര​ള​യ നാ​ശ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വെ​ണ്ണി​ക്കു​ളം കോ​മ​ളം ക​ട​വി​ലെ പാ​ല​ത്തി​ന്‍റെ അ​നു​ബ​ന്ധ റോ​ഡ് ത​ക​ർ​ന്ന​ത് അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ൾ ബി​ജെ​പി സം​ഘം സ​ന്ദ​ർ​ശി​ച്ചു.