മെ​റി​റ്റ് അ​വാ​ർ​ഡ്
Thursday, October 21, 2021 9:57 PM IST
ചേ​ർ​ത്ത​ല: നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് ന​ൽ​കും. പ്ല​സ് ടു, ​എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യവർ മാ​ർ​ക്ക് ലി​സ്റ്റ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ, മു​നിസി​പ്പ​ൽ കൗ​ണ്‍​സി​ല​ർ എ​ന്നി​വ​രു​ടെ പ​ക്ക​ലോ ഗാ​ന്ധി ബ​സാ​ർ ഷോ​പ്പിംഗ് കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​എ​ൽ​എ​ ഓ​ഫീ​സി​ലോ ഏ​ൽ​പ്പി​ക്കണം. ഫോൺ: 9249677845, 8606548537.