കു​രു​മ്പ​ന്‍​മൂ​ഴി​യി​ല്‍ പാ​ല​ങ്ങ​ള്‍ പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും: മ​ന്ത്രി‌
Sunday, October 24, 2021 10:25 PM IST
റാ​ന്നി: കു​രു​മ്പ​ന്‍​മൂ​ഴി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഒ​ലി​ച്ചു​പോ​യ പാ​ല​ങ്ങ​ള്‍ പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.‌
ശ​നി​യാ​ഴ്ച ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ കു​രു​മ്പ​ന്‍​മൂ​ഴി ഭാ​ഗ​ത്ത് പ​ന​ങ്കു​ട​ന്ത വ​ന​മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​തി​ന്റെ ഫ​ല​മാ​യി അ​തി​ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലാ​ണ് ഉ​ണ്ടാ​യ​ത്. ശ​ക്ത​മാ​യ മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് കു​രു​മ്പ​ന്‍​മൂ​ഴി. ഈ ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.‌
പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ​ള​പാ​യം ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ന​ട​ന്നി​രു​ന്നു.​ഇ​ക്കാ​ര്യ​ത്തി​ല്‍ പൂ​ര്‍​ണ​മാ​യ സ​ഹ​ക​ര​ണം ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​നി​യും ജാ​ഗ്ര​ത​യോ​ടു​കൂ​ടി കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ള്‍ നോ​ക്കി​ക്ക​ണ്ട്, അ​തി​ന് അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.‌. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. ആ​ന്റോ ആ​ന്റ​ണി എം​പി, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി, റാ​ന്നി ത​ഹ​സീ​ല്‍​ദാ​ര്‍ കെ. ​ന​വീ​ന്‍ ബാ​ബു, ടി​ഡി​ഒ എ​സ്.​എ​സ്. സു​ധീ​ര്‍, കൊ​ല്ല​മു​ള വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സാ​ജ​ന്‍ ജോ​സ​ഫ്, വാ​ര്‍​ഡ് മെം​ബ​ര്‍ മി​നി, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ല​ക്സ്, എ​സ്ടി പ്രൊ​മോ​ട്ട​ര്‍ അ​മ്പി​ളി ശി​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.‌