ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ചു
Tuesday, October 26, 2021 10:01 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​എ. സൂ​ര​ജ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സം​സ്ഥാ​ന സ​മി​തി​യം​ഗം അ​യി​രൂ​ർ പ്ര​ദീ​പ്, ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ എം. ​അ​യ്യ​പ്പ​ൻ​കു​ട്ടി. അ​ജി​ത്ത് പു​ല്ലാ​ട്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷൈ​ൻ ജി.​കു​റു​പ്പ്, ശ്യാം ​മ​ണി​പ്പു​ഴ, അ​ഭി​ലാ​ഷ് ഓ​മ​ല്ലൂ​ർ, അ​നി​ൽ നെ​ടു​ന്പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സൂ​ര​ജ് ഇ​ല​ന്തൂ​ർ , സി​നു എ​സ്. പ​ണി​ക്ക​ർ, എം.​ബി. ബി​നു​കു​മാ​ർ, രാ​ജേ​ഷ് തെ​ങ്ങ​മം, ജ​യ​ൻ ജ​നാ​ർ​ദ്ദ​ന​ൻ, എ​ൻ.​കെ. സ​തി കു​മാ​ർ, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് കൃ​ഷ്ണ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​ആ​ർ. രാ​കേ​ഷ്, കോ​ന്നി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ള്ളി​ക്കോ​ട്, ടി.​ആ​ർ. സ​ന്തോ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കേ​ഷ് മു​ര​ളി പ​ങ്കെ​ടു​ത്തു.

ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി

പ​ത്ത​നം​തി​ട്ട: ഇ​ട​ത്താ​വ​ള​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് താ​മ​സി​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കും. അ​ന്ന​ദാ​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​വും ഉ​ണ്ടാ​കും. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​യ​ള​വി​ല്‍ വൈ​ദ്യു​തി, ജ​ല വി​ത​ര​ണ​ത്തി​ന് ഇ​ട​ത്താ​വ​ള​ത്തി​ല്‍ ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജ​ല അ​ഥോ​റി​റ്റി​ക്കും ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡി​നും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​റി അ​ല​ക്‌​സ്, റ​വ​ന്യൂ ഓ​ഫീ​സ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ തു​ട​ങ്ങി​യ​വ​രും ചെ​യ​ര്‍​മാ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.