ഓ​റ​ഞ്ച് ദി ​വേ​ള്‍​ഡ് കാ​ന്പെ​യ്ൻ; ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു ‌
Tuesday, November 30, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള എ​ല്ലാ​വി​ധ അ​തി​ക്ര​മ​ങ്ങ​ളും ലിം​ഗ​വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ഓ​റ​ഞ്ച് ദി ​വേ​ള്‍​ഡ് കാ​ന്പെ​യ്നി​ന്‍റെ ഭാ​ഗ​മാ​യി വ​നി​താ​ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ‌
പ​ത്ത​നം​തി​ട്ട വ്യാ​പാ​രി വ്യ​വ​സാ​യി ഹാ​ളി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ ശി​ശു​വി​ക​സ​ന ജി​ല്ലാ ഓ​ഫീ​സ​ര്‍ പി.​എ​സ് ത​സ്‌​നീം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.‌
ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍ സ്മി​ത, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ജ​യ​ച​ന്ദ്ര​ന്‍, മ​ഹി​ളാ മ​ന്ദി​രം സൂ​പ്ര​ണ്ട് പ്രി​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, വ​നി​താ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ​ച്ച്.​താ​ഹി​റ ബീ​വി, ജി. ​സ്വ​പ്ന​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ദി​ശ എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എം.​ബി. ദി​ലീ​പ് കു​മാ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ‌
ഓ​റ​ഞ്ച്‌‌ ദി ​വേ​ള്‍​ഡ് കാ​മ്പെ​യ്ന്‍റെ ഭാ​ഗ​മാ​യി പ​ത്തു വ​രെ നീ​ണ്ടു നി​ല്‍​ക്കു​ന്ന 16 ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.