‌കേ​ര​ള കോ​ണ്‍​ഗ്ര​സ് - ബി​യി​ൽ അം​ഗ​ത്വം ന​ൽ​കി ‌
Tuesday, November 30, 2021 10:39 PM IST
കോ​ന്നി: ജ​ന​പ​ക്ഷം പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന സു​നി​ൽ കോ​ന്നി​യൂ​ർ, പി.​സി. ബാ​ബു എ​ന്നി​വ​ട​ക്കം കേ​ര​ള കോ​ണ്‍​ഗ്ര​സ് - ബി​യി​ൽ ചേ​ർ​ന്ന പു​തി​യ ആ​ളു​ക​ൾ​ക്ക് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ അം​ഗ​ത്വം ന​ൽ​കി.സം​സ്ഥാ​ന ട്ര​ഷ​റാ​ർ കെ.​ജി. പ്രേം​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​എം കോ​ന്നി ഏ​രി​യാ സെ​ക്ര​ട്ട​റി ശ്യാം​ലാ​ൽ, പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ഫാ.​തോ​മ​സ് ക​യ്യാ​ത്ര, ഗോ​പ​കു​മാ​ർ, സ​ജു അ​ല​ക്സാ​ണ്ട​ർ, ലി​ജോ ജോ​ണ്‍, സ​ത്യ​ൻ ക​ണ്ണ​ങ്ക​ര, രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, എം.​ആ​ർ. രാ​ജേ​ഷ് ത​ചു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌റ​ബ​റി​നു ത​റ​വി​ല 250 രൂ​പ​യാ​ക്ക​ണം: ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ‌

പ​ത്ത​നം​തി​ട്ട: റ​ബ​റി​നു ത​റ​വി​ല 250 രൂ​പ​യാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. റ​ബ​റി​ന്റെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കു​റ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കോ​ശി ആ​വ​ശ്യ​പ്പെ​ട്ടു.‌
ന്യാ​യ​മാ​യ വി​ല ല​ഭി​ച്ചാ​ല്‍ ലാ​റ്റെ​ക്സി​ല്‍ നി​ന്നു മാ​റി ഷീ​റ്റ് ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ ത​യാ​റാ​കും. പ്ലാ​ന്റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ട്ട​ങ്ങ​ളി​ലും റ​ബ​ര്‍​ഷീ​റ്റ് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യാ​ല്‍ ഇ​റ​ക്കു​മ​തി ത​ന്നെ വേ​ണ്ടെ​ന്നു വ​യ്ക്കാ​നാ​കു​മെ​ന്ന് സു​രേ​ഷ് കോ​ശി പ​റ​ഞ്ഞു. ‌‌