‌ഗ​സ്റ്റ് ല​ക്ച​റ​ർ നി​യ​മ​നം ‌
Wednesday, December 1, 2021 10:21 PM IST
വെ​ണ്ണി​ക്കു​ളം: സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ സി​വി​ൽ എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റി​ന് രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ​ങ്കെ​ടു​ക്കാം. ഒ​ന്നാം ക്ലാ​സോ​ടെ​യു​ള്ള സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി-​ടെ​ക്ക് ബി​രു​ദ​മാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. ഫോ​ണ്‍: 0469 2650228. ‌