എം​എ​സ്എം​ഇ ക്ലി​നി​ക് രൂ​പീ​ക​ര​ണം ‌
Wednesday, December 1, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വ്യ​വ​സാ​യ സം​രം​ഭ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ എം​എ​സ്എം​ഇ ക്ലി​നി​ക് രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്ധ്യം ഉ​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.‌ ബാ​ങ്കിം​ഗ്, നി​യ​മം. എ​ക്സ്പോ​ർ​ട്ട് മേ​ഖ​ല​യി​ലു​ള്ള​വ​രെ​യാ​ണ് നി​യ​മി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ഴ​ഞ്ചേ​രി ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍- 0468-2214639. ‌