സെ​മി​നാ​ർ ഇ​ന്ന് ‌
Wednesday, December 1, 2021 10:34 PM IST
തിരുവല്ല: കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്നോ​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍​സി​ൽ (കെ ​ഡി​സ്ക്) ഡി​സ്ട്രി​ക്ട് ഇ​ന്നോ​വേ​ഷ​ൻ കൗ​ണ്‍​സി​ൽ പ​ത്ത​നം​തി​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യ​ങ് ഇ​ന്നോ​വേ​റ്റേ​ഴ്സ് പ്രോ​ഗ്രാം 2021 ജി​ല്ലാ​ത​ല ആ​ശ​യ രൂ​പീ​ക​ര​ണ സെ​മി​നാ​ർ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.15 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌
മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ​സ്.​എം. വി​ജ​യാ​ന​ന്ദ്, സോ​ഷ്യ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് പ്ര​ഫ​ഷ​ണ​ൽ ബീ​നാ ഗോ​വി​ന്ദ​ൻ, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം എ​സ്.​വി. സു​ബി​ൻ, മാ​ർ​ത്തോ​മ്മ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വ​ർ​ഗീ​സ് മാ​ത്യു, ജി​ല്ലാ ഇ​ന്നോ​വേ​ഷ​ൻ കൗ​ണ്‍​സി​ൽ അം​ഗം റെ​യ്സ​ണ്‍ സാം ​രാ​ജു, കെ ​ഡി​സ്ക് പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടീ​വു​ക​ളാ​യ ജി​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ, എ​സ്.​ഒ. ജി​തി​ൻ പ​ങ്കെ​ടു​ക്കും. ‌