പ്ലാ​ച്ചേ​രി​യി​ലെ സൈ​ൻ ബോ​ർ​ഡി​ൽ റാ​ന്നി ഇ​ല്ല
Thursday, December 2, 2021 10:31 PM IST
റാ​ന്നി: പി​എം റോ​ഡ് ന​വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പ്ലാ​ച്ചേ​രി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സൈ​ൻ ബോ​ർ​ഡി​ൽ റാ​ന്നി ഉ​ൾ​പ്പെ​ട്ടി​ല്ല. പ്ലാ​ച്ചേ​രി​യി​ൽ നി​ന്നും തൊ​ട്ട​ടു​ത്ത പ്ര​ധാ​ന ജം​ഗ്ഷ​നും താ​ലൂ​ക്ക് ആ​സ്ഥാ​ന​വും റാ​ന്നി​യാ​ണ്.ബോ​ർ​ഡി​ൽ പ​ത്ത​നം​തി​ട്ട​യും കോ​ന്നി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ര​ണ്ടു കി​ലോ​മീ​റ്റ​റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് 29 കി​ലോ​മീ​റ്റ​റാ​ണെ​ങ്കി​ൽ കോ​ന്നി​യി​ലേ​ക്ക് 31 കി​ലോ​മീ​റ്റ​റു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.