നി​കു​തി​ക​ൾ 30ന​കം അ​ട​യ്ക്ക​ണം
Thursday, December 2, 2021 10:32 PM IST
പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ട​ക്കേ​ണ്ട​താ​യ കെ​ട്ടി​ട​നി​കു​തി, ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സ് പു​തു​ക്ക​ൽ എ​ന്നി​വ പി​ഴ കൂ​ടാ​തെ 30 നു ​മു​ന്പ് അ​ട​യ്ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണം
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ർ​ഡി​ൽ നി​ന്നും 30 ദി​വ​സം പ്രാ​യ​മാ​യ മു​ന്തി​യ ഇ​നം (ബി​വി 380) മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി. ആ​വ​ശ്യ​മു​ള്ള​വ​ർ 8078572094 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം

മൈ​ല​പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും നി​ല​വി​ൽ പെ​ൻ​ഷ​ൻ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ സാ​ക്ഷ്യ​പ​ത്രം 31 ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. 60 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2222340.