ജി​ജി ജോ​ര്‍​ജ് വൈസ് പ്ര​സി​ഡന്‍റ്
Saturday, December 4, 2021 10:36 PM IST
ഇ​ര​വി​പേ​രൂ​ര്‍: തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റായി ജി​ജി ജോ​ര്‍​ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
സി​പി​ഐ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗ​മാ​യ ജി​ജി ജോ​ര്‍​ജ് കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ്.