പ്ര​ള​യം: 992 വീ​ടു​ക​ള്‍​ക്ക് 2.58 കോ​ടി​യു​ടെ ധ​ന​സ​ഹാ​യം
Saturday, December 4, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന 992 വീ​ടു​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 942 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും 50 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ 2,58,91,950 രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.