ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, December 4, 2021 10:36 PM IST
അ​ടൂ​ര്‍: ശാ​ന്തി​ഗി​രി ആ​യു​ര്‍​വേ​ദ സി​ദ്ധ​വൈ​ദ്യ​ശാ​ല അ​ടൂ​ര്‍ ശാ​ഖ റ​വ​ന്യൂ​ട​വ​റി​ല്‍ നാ​ളെ രാ​വി​ലെ പ​ത്തി​ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സൗ​ജ​ന്യ ചി​കി​ത്സാ പ​ദ്ധ​തി കെ.​പി. ഉ​ദ​യ​ഭാ​നു​വും, ആ​ദ്യ​വി​ല്പ​ന പി.​ബി. ഹ​ര്‍​ഷ​കു​മാ​റും നി​ര്‍​വ​ഹി​ക്കും.