പെ​രു​ന്തു​രു​ത്തി എ​ക്യു​മെ​നി​ക്ക​ൽ ക​ൺ​വ​ൻ​ഷ​ൻ
Saturday, January 15, 2022 10:34 PM IST
പെ​രു​ന്തു​രു​ത്തി: പെ​രു​ന്തു​രു​ത്തി എ​ക്യു​മെ​നി​ക്ക​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ 33-ാമ​ത് യോ​ഗം വേ​ങ്ങ​ൽ ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ബി​ജോ​യി മാ​ത്യു സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. സ​ഖ​റി​യ ജോ​ൺ, ഫാ. ​ചെ​റി​യാ​ൻ ജേ​ക്ക​ബ്, ഫാ. ​ജോ​ർ​ജ് വ​ലി​യ​പ​റ​ന്പി​ൽ, ഫാ. ​ഫി​ലി​പ്പ് കാ​വി​ത്താ​ഴെ, ഫാ. ​എ​ബി വ​ട​ക്കും​ത​ല, റ​വ. റ്റി.​ഐ. കു​ര്യ​ൻ, ഫാ. ​വ​ർ​ഗീ​സ് മ​ണ​ലേ​ൽ, ഫാ. ​ജോ​സ​ഫ് ക​രി​പ്പാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ് ന​ന്ദി പ​റ​ഞ്ഞു.