വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നു
Saturday, January 15, 2022 10:34 PM IST
മാ​ന്നാ​ർ:14-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ക​സ​ന രേ​ഖ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് റ്റി.​വി. ര​ത്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​നി​ൽ ശ്ര​ദ്ധേ​യം, ശാ​ലി​നി ര​ഘു​നാ​ഥ്, സു​നി​ത എ​ബ്ര​ഹാം, സു​ജാ​ത മ​നോ​ഹ​ര​ൻ, അ​നീ​ഷ് മ​ണ്ണാ​രേ​ത്ത്, വി.​ആ​ർ. ശി​വ​പ്ര​സാ​ദ്, എ​സ്. ശാ​ന്തി​നി, പി.​എ​ൻ. ശെ​ൽ​വ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക ​മ്മീ​ഷ​ൻ പ​ദ്ധ​തി തു​ക ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ യു​ടെ വി​ശ​ദീ​ക​ര​ണം ന​ട​ത്തു​ ക​യും 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട പ​ദ്ധ​തി​ ക​ൾ നി​ർ​ദേ​ശ​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.