ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണം
Thursday, January 20, 2022 10:50 PM IST
കൊ​ടു​മ​ണ്‍: പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും ച​ന്ദ​ന​പ്പ​ള്ളി, കൊ​ടു​മ​ണ്‍ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തി​നും പു​ന​ലൂ​രി​ൽ നി​ന്നും ഏ​ഴം​കു​ളം, കൊ​ടു​മ​ണ്‍, ച​ന്ദ​ന​പ്പ​ള്ളി വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കും ഉ​ണ്ടാ​യി​രു​ന്ന കെഎസ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​കൊ​ടു​മ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കെഎസ്ആ​ർ​ടി​സി ഈ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യി​ട്ട് ഏ​റെ​ക്കാ​ല​മാ​യി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സൗ​ക​ര്യാ​ർ​ഥം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഈ ​റൂ​ട്ടി​ൽ കൂ​ടി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ അ​ങ്ങാ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജു മി​ഖാ​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. വ​ർ​ഗീ​സ് പേ​ര​യി​ൽ, ഗീ​വ​ർ​ഗീ​സ് കു​ള​ത്തി​നാ​ൽ, റെ​ജി മു​രു​പ്പേ​ൽ, മോ​ഹ​ന​ൻ കൈ​ത​കു​ഴി​ക്ക​ൽ, അ​ഭ​യ​കു​മാ​ർ, ജോ​ർ​ജ്കു​ട്ടി മാ​വ​നാ​ൽ, റെ​ജി സി​ജു​ഭ​വ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.