ത്രി​ദി​ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര
Sunday, January 23, 2022 10:17 PM IST
പ​ത്ത​നം​തി​ട്ട: എ​കെ​പി​സി​ടി​എ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ട​ന​യു​ടെ അ​ക്കാ​ദ​മി​ക് സ​ര്‍​വീ​സ് സെ​ല്‍ വ​നി​ത സ​ബ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ത്രി​ദി​ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​സി. പ​ത്മ​നാ​ഭ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ഡോ.​കെ.​എ​സ്. അ​നൂ​പ് ദാ​സ്, ഡോ.​എ.​എ​സ്. സു​മേ​ഷ്, ഡോ.​എ​ന്‍. രേ​ണു​ക എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല മേ​ഖ​ല സെ​ക്ര​ട്ട​റി പ്ര​ഫ.​ഡോ. വി.​പി. മാ​ര്‍​ക്കോ​സ് പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഫ.​ടി.​കെ.​ജി. നാ​യ​ര്‍ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​പി.​എ​സ്. പ്ര​ദീ​പ്, ജി​ല്ലാ സെ​ക്ര​ട്ട​റി റെ​യി​സ​ന്‍ സാം ​രാ​ജു, ജി​ല്ലാ ട്ര​ഷ​റ​ര്‍ ഡോ.​എ​സ്.​കെ. മ​ഹേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ടൗൺ ബ്രാഞ്ച് സമ്മേളനം

പ​ത്ത​നം​തി​ട്ട: പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പി​ന്‍ വ​ലി​ക്കു​ന്ന​തി​ന് നി​യ​മ​ത​ട​സ​മി​ല്ലെ​ന്ന പു​നഃ​പ​രി​ശോ​ധ​ന ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് എ​ന്‍​ജി​ഒ സം​ഘ് പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ ട്ര​ഷ​റ​ര്‍ എ​സ്. ഗി​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് വി. ​ഗോ​പി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍ - പ്ര​സി​ഡ​ന്‍റ്, പി. ​അ​ജി​ത് - സെ​ക്ര​ട്ട​റി, അ​ര​വി​ന്ദ​ന്‍, ആ​ര്‍. രാ​ജീ​വ്, ആ​ര്‍. രാ​ജീ​വ് കു​മാ​ര്‍ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, എ​സ്. സാ​യൂ​ജ് കു​മാ​ര്‍, കെ.​ജി. ര​മേ​ശ് കു​മാ​ര്‍, ആ​കാ​ശ് ര​വീ​ന്ദ്ര​ന്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.