റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം നാ​ളെ; മ​ന്ത്രി ആ​ന്‍റ​ണി രാ​ജു മു​ഖ്യാ​തി​ഥി
Monday, January 24, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​ത​ത്തി​ന്‍റെ 73 -ാമ​ത് റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം നാ​ളെ ജി​ല്ല ആ​സ്ഥാ​ന​ത്ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ 8.30ന് ​പ​രേ​ഡ് ആ​രം​ഭി​ക്കും. മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഒ​ന്പ​തി​ന് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. 9.10 ന് ​മു​ഖ്യാ​തി​ഥി പ​രേ​ഡ് പ​രി​ശോ​ധി​ക്കും. തു​ട​ർ​ന്ന് റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം. ദേ​ശീ​യ​ഗാ​ന​ത്തോ​ടെ പ​രേ​ഡ് ച​ട​ങ്ങു​ക​ൾ അ​വാ​സാ​നി​ക്കും.

കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, മു​തി​ർ​ന്ന പൗ​ര·ാ​ർ എ​ന്നി​വ​രെ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. റി​പ്പ​ബ്ലി​ക് പ​രേ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ച്ച് പാ​സ്റ്റ്, സ​മ്മാ​ന ദാ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ക്ഷ​ണി​താ​ക്ക​ളു​ടെ എ​ണ്ണം കു​റ​ച്ചി​ട്ടു​ണ്ട്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​കു​ക​യും കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ് ജ​ന​താ സ്പോ​ർ​ട്സ് ക്ല​ബ് ആ​ൻ​ഡ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ​യും കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം നാ​ളെ രാ​വി​ലെ 8.30 ന് ​ന​ട​ക്കും മൗ​ണ്ട് സി​യോ​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ പ​താ​ക ഉ​യ​ർ​ത്തും. ജോ​ണ്‍​സ​ണ്‍ മാ​ത്യൂ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും