കോ​ന്നി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ
Tuesday, January 25, 2022 10:50 PM IST
കോ​ന്നി: കോ​ന്നി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ വാ​യ്പ എ​ടു​ത്ത് കു​ടി​ശി​ക ആ​യി​ട്ടു​ള്ള​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ വാ​യ്‌​പ അ​വ​സാ​നി​പ്പി​ക്കാ​ൻ മാ​ർ​ച്ച് 31 വ​രെ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യും ഗു​രു​ത​ര​രോ​ഗം ബാ​ധി​ച്ച എ​ല്ലാ​വ​രു​ടെ​യും വാ​യ്പ​ക​ൾ പ്രേ​ത്യ​ക ഇ​ള​വു​ക​ളോ​ടെ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ട്.

കു​ടി​ശി​ക​യാ​യി ന​ട​പ​ടി​ക​ളി​ൽ ഇ​രി​ക്കു​ന്ന വാ​യ്പ​ക്കാ​ർ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ അ​റി​യി​ച്ചു.