പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തു കി​ട​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു
Friday, January 28, 2022 10:39 PM IST
അ​ടൂ​ർ: പ​ഴ​യ ടൗ​ൺ​ഹാ​ൾ നി​ന്ന സ്ഥ​ല​ത്തു പാ​ർ​ക്ക് ചെ​യ്ത കാ​ർ ക​ത്തി​ന​ശി​ച്ചു. പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലെ ക​രി​യി​ല​യി​ൽ തീ ​പി​ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.അ​ടൂ​ർ ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റെ എ​ൻ​ജി​നി​യ​ർ റ​ഫീ​ക്കി​ന്‍റെ കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. അ​ടൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ല്ല.

റ​ഫീ​ക്കി​ന്‍റെ കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ ജി​ല്ലാ ഓ​ഫീ​സ​ർ ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ടൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും സേ​ന എ​ത്തി തീ ​അ​ണ​ച്ച​ത്.