മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Sunday, May 15, 2022 12:35 AM IST
തി​രു​വ​ല്ല: എ​സ്എ​സ്കെ​യി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ല്കി​യ​വ​രെ പി​രി​ച്ചു​വി​ടു​ക, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ രാ​ഷ്ട്രീ​യ പ്രേ​രി​ത നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി പൊ​തു​വി​ദ്യാ​ഭ്യാ​സം ത​ക​ർ​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, പ​ർ​ച്ചേ​സ് ക​മ്മി​റ്റി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​ർ​വ​ശി​ക്ഷാ കേ​ര​ള ജി​ല്ലാ ഓ​ഫീ​സ് പ​ടി​ക്ക​ൽ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ഷൈ​ലാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. പ്രേ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി.​ജി. കി​ഷോ​ർ, ആ​ർ. ജ്യോ​തി​ഷ്, ഫി​ലി​പ്പ് ജോ​ർ​ജ്, എ​ച്ച്. ഹ​സീ​ന തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.