പ്ര​ദ​ർ​ശ​ന ന​ഗ​റി​ൽ തൊ​ഴി​ൽ വ​നി​ത സെ​മി​നാ​റു​ക​ൾ
Sunday, May 15, 2022 10:25 PM IST
പ​ത്ത​നം​തി​ട്ട: എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ തൊ​ഴി​ൽ, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​റു​ക​ൾ ന​ട​ന്നു.
രാ​വി​ലെ ന​ട​ന്ന തൊ​ഴി​ൽ സെ​മി​നാ​ർ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ എം.​എ​സ്. സു​രേ​ഷ് ക്ലാ​സ് ന​യി​ച്ചു. വ​നി​താ ശി​ശു​വി​ക​സ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ലിം​ഗ​നീ​തി​യും വി​ക​സ​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വ​നി​താ ശി​ശു​വി​ക​സ​ന​വ​കു​പ്പ് മു​ന്‍ ജെ​ന്‍​ഡ​ര്‍ അ​ഡ്വൈ​സ​ര്‍ ഡോ. ​ടി.​കെ. ആ​ന​ന്ദി സെ​മി​നാ​ര്‍ ന​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജി​ജി മാ​ത്യു, ജി​ല്ലാ വ​നി​ത​ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​എ​സ്. ത​സ്നീം, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഏ​ലി​യാ​സ് തോ​മ​സ്, ജി​ല്ലാ റി​സോ​ഴ്സ് ഗ്രൂ​പ്പ് അം​ഗം എം.​വി. ര​മാ​ദേ​വി, ദി​ശ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍, എം.​ബി. ദി​ലീ​പ്കു​മാ​ര്‍, കോ​ഴ​ഞ്ചേ​രി മ​ഹി​ളാ​മ​ന്ദി​രം ലീ​ഗ​ല്‍ കൗ​ണ്‍​സി​ല​ര്‍ സ്മി​ത ചാ​ന്ദ്, വ​നി​താ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ. ​നി​സ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.