കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു: ശി​വ​ദാ​സ​ൻ നാ​യ​ർ
Wednesday, May 18, 2022 10:23 PM IST
പ​ത്ത​നം​തി​ട്ട: അ​ടി​ക്ക​ടി​യു​ള്ള ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ജ​ന​ങ്ങ​ളെ തീ​രാ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ചെ​യ്യു​ന്ന​തെ​ന്ന് മു​ൻ എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ജാ​സിം​കു​ട്ടി, ജോ​ൺ​സ​ൺ വി​ള​വ​നാ​ൽ, സി​ന്ധു അ​നി​ൽ, റോ​ജി പോ​ൾ ഡാ​നി​യേ​ൽ, റോ​ഷ​ൻ നാ​യ​ർ, മ​ണ്ഡ​ലം
പ്ര​സി​ഡ​ന്‍റു​മാ​രാ​യ റെ​നീ​സ് മു​ഹ​മ്മ​ദ്, ജേ​ക്ക​ബ് ശാ​മു​വേ​ൽ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി കെ. ​സൈ​മ​ൺ, നാ​സ​ർ തോ​ണ്ടമ​ണ്ണി​ൽ, സി.​കെ. അ​ർ​ജു​ൻ, റോ​സ്‌​ലി​ൻ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.