അ​പേ​ക്ഷാതീ​യ​തി ജൂ​ൺ 30വ​രെ
Thursday, May 26, 2022 11:17 PM IST
അ​ടൂ​ർ: 2022 - 23 വ​ർ​ഷ​ത്തെ ബി​ടെ​ക് ഈ​വ​നിം​ഗ് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ഷ തീ​യ​തി ജൂ​ൺ 30 വ​രെ നീ​ട്ടി​യ​താ​യി സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. പ്രോ​സ്പെ​ക്ട​സി​നും അ​പേ​ഷ ഫോ​മി​നും www.admissions.dtekerala.gov.in