വാ​യ​ന​വാ​രാ​ച​ര​ണ​വും, വെ​ണ്ണി​ക്കു​ളം അ​നു​സ്മ​ര​ണ​വും
Thursday, June 23, 2022 10:32 PM IST
പു​റ​മ​റ്റം: ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഏ​ബ്ര​ഹാം ത​ടി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്. രാ​ജ​ശ്രീ, ആ​നി സോ​ണി​യ, ജി​ബു പി. ​സ്ക​റി​യ, ബി.​എ. അ​ച്യു​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് അ​നു​സ്മ​ര​ണ പ്ര​സം​ഗം ബി​ജു ജേ​ക്ക​ബ് കൈ​താ​രം ന​ട​ത്തി.