പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം
Saturday, June 25, 2022 10:32 PM IST
പ​ത്ത​നം​തി​ട്ട: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ പെ​ന്‍​ഷ​ന്‍ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ (കെ​യു​ഡ​ബ്ല്യു​ജെ) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ.​എ​സ്. സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ന്‍, സം​സ്ഥാ​ന സ​മി​തി​യം​ഗം ജി​ജോ മാ​ത്യു, സ​ജി​ത് പ​ര​മേ​ശ്വ​ര​ന്‍, എ. ​ബി​ജു, എ​സ്. ഗീ​താ​ഞ്ജ​ലി. ജി. ​വി​ശാ​ഖ​ന്‍, ഐ​സ​ണ്‍ തോ​മ​സ്, സ​ന്തോ​ഷ് കു​മാ​ര്‍, സ​ന്തോ​ഷ് കു​ന്നു​പ​റ​മ്പി​ല്‍, ഏ​ബ്ര​ഹാം ത​ടി​യൂ​ര്‍, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ര്‍, എം.​ജെ. പ്ര​സാ​ദ്, ആ​ര്‍, അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യി​ല്‍ നാ​ലു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട ടി.കെ. രാ​ജ​പ്പ​നെ​യും വി​വി​ധ മാധ്യ​മ അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​ര്‍​ഹ​രാ​യ​വ​രെ​യും സ​മ്മേ​ള​നം അനു​മോ​ദി​ച്ചു. പു​തി​യ ജി​ല്ലാ ഭാര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സ​മ്മേ​ള​ന​ത്തി​ല്‍ ന​ടന്നു.